മുനമ്പം: മന്ത്രിതല യോഗം ഇന്ന്

തിരുവനന്തപുരം: മുനമ്പം തർക്ക പരിഹാരത്തെക്കുറിച്ച് ആലോചിക്കാനുള്ള മന്ത്രിതല യോഗം ഇന്ന് വൈകിട്ട് നാലിന് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, പി. അബ്ദുറഹ്മാൻ എന്നിവരും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. വക്കഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീറിനെയും ക്ഷണിച്ചിട്ടുണ്ട്.


Source link
Exit mobile version