KERALAM

ലോകമത പാർലമെന്റിൽ പങ്കെടുക്കാനായത് അനുഗ്രഹം: കെ.ജി.ബാബുരാജൻ

തിരുവനന്തപുരം:സമത്വവും ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിൽ മതങ്ങളുടെ പങ്ക്- ഒരു ഹിന്ദു വീക്ഷണം” എന്ന വിഷയത്തിൽ ലോകമത പാർലമെന്റിൽ പങ്കെടുത്തു സംസാരിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവുമാണെന്ന് ലോകമത പാർലമെന്റ് കമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജൻ പറഞ്ഞു. എല്ലാ മതങ്ങളും സമാധാനപരമായ ജീവിതമാണ് വിഭാവനം ചെയ്യുന്നത്. എല്ലാ മതങ്ങളുടെയും ആത്മീയ ആചാര്യന്മാരും ഉപദേശകരും മനുഷ്യരാശിക്ക് സമാധാനത്തിനുള്ള വഴികളാണ് പഠിപ്പിച്ചത് . ഗുരുദേവ ദർശനം ലോകസമാധാനത്തിന് വെളിച്ചം പകരുമെന്നും കെ.ജി.ബാബുരാജൻ പറഞ്ഞു.


Source link

Related Articles

Back to top button