KERALAMLATEST NEWS
കാളിരാജ് മഹേഷ് കുമാർ ഇന്റലിജൻസ് ഐ.ജി

തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ കാളിരാജ് മഹേഷ് കുമാറിനെ ഇന്റലിജൻസ് ഐ.ജിയായി നിയമിച്ചു. ഇന്റേണൽ സെക്യൂരിറ്റി ഐ.ജിയുടെ പൂർണ അധിക ചുമതലയും വഹിക്കും.
Source link