സാങ്കേതിക തകരാർ; പ്രോബ–3 വിക്ഷേപണം ഇന്ന്

സാങ്കേതിക തകരാർ; പ്രോബ–3 വിക്ഷേപണം ഇന്ന് | മനോരമ ഓൺലൈൻ ന്യൂസ് – PROBA-3 launch: ISRO Reschedules PSLV-C59 PROBA-3 Launch After Technical Snag | PROBA-3 launch | India News Malayalam | Malayala Manorama Online News

സാങ്കേതിക തകരാർ; പ്രോബ–3 വിക്ഷേപണം ഇന്ന്

മനോരമ ലേഖകൻ

Published: December 05 , 2024 05:08 AM IST

1 minute Read

പിഎസ്എൽവി സി59 (Photo:isro/X)

ശ്രീഹരിക്കോട്ട ∙ സാങ്കേതിക പിഴവു കണ്ടെത്തിയതിനെ തുടർന്നു പിഎസ്എൽവി– സി59 പ്രോബ–3 വിക്ഷേപണം ഇന്ന് വൈകിട്ട് 4.12നു നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്നലെ വൈകിട്ട് 4.08നാണു വിക്ഷേപണം നടത്താനിരുന്നത്. 44 മിനിറ്റ് മുൻപ് കൊറോണോ ഗ്രാഫ് ഉപഗ്രഹത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടാണ് യൂറോപ്യൻ സ്പേസ് ഏജൻസി, ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപിക്കുന്നത്.

English Summary:
PROBA-3 launch: ISRO Reschedules PSLV-C59 PROBA-3 Launch After Technical Snag

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space-pslv mo-space-isro mo-space 304jav29jo245clejt6cq80ct4


Source link
Exit mobile version