കൊച്ചിയുടെ സ്വപ്ന പദ്ധതിക്ക് തിരിച്ചടി, ടീകോമിന്റെ ഭൂമി തിരിച്ചുപിടിക്കും, കമ്പനിയെ ഒഴിവാക്കും
തിരുവനന്തപുരം: ആഗോളനിക്ഷേപം കേരളത്തിലേക്കു കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ സ്മാർട്ട്സിറ്റി കൊച്ചി പദ്ധതി നടത്തിപ്പിൽ നിന്ന് ദുബായ്ആസ്ഥാനമായുള്ള ടീ കോം കമ്പനിയെ ഒഴിവാക്കാൻ
December 04, 2024
Source link