ഇറാനുവേണ്ടി യുദ്ധം ചെയ്യാൻ ഹൂതികൾ, ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം

ആക്രമണ ഭീതിയിൽ ചെങ്കടലും സൂയസ് കനാലും ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാന്റെ പക്ഷം ചേർന്നുകൊണ്ട് യു.എസിനും ഇസ്രയേലിനുമെതിരെ യെമനിലെ ഹൂതി വിമതർ ആക്രമണം തുടങ്ങി. ഇതോടെ ഒരു മാസമായി തുടരുന്ന യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചേക്കും. ഇസ്രയേലിന് നേരെയാണ് ഹൂതികൾ ഇന്നലെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയത്. മിസൈൽ തകർത്തെന്ന് ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി.
Source link
