ആഡംബര കാറിൽ 10 ദിവസം പഴക്കമുള്ള മൃതദേഹം; മരണകാരണം അമിത ലഹരി?
ആഡംബര കാറിൽ 10 ദിവസം പഴക്കമുള്ള മൃതദേഹം; മരണകാരണം അമിത ലഹരി? | മനോരമ ഓൺലൈൻ ന്യൂസ് – Decomposed body | Valasaravakkam | Manorama Online News
ആഡംബര കാറിൽ 10 ദിവസം പഴക്കമുള്ള മൃതദേഹം; മരണകാരണം അമിത ലഹരി?
മനോരമ ലേഖകൻ
Published: December 03 , 2024 10:48 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Ariyanto/Shutterstockphoto)
ചെന്നൈ ∙ വൽസരവാക്കത്തു റോഡരികിൽ നിർത്തിയിട്ടിരുന്ന ആഡംബര കാറിൽനിന്ന് 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വൽസരവാക്കം പൊലീസ് സ്റ്റേഷനു പിന്നിൽ നിർത്തിയിട്ട കാറിൽനിന്നാണു 45 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു വിശദമായ അന്വേഷണം നടത്തി. അമിത ലഹരി ഉപയോഗം കാരണമാണു മരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
English Summary:
Valasaravakkam Shocked: A decomposed body believed to be around 10 days old, was found inside a luxury car parked near the Valasaravakkam police station. Police are investigating the death, possibly a drug overdose, and awaiting post-mortem results.
5us8tqa2nb7vtrak5adp6dt14p-list mo-health-drugs 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 2p8fttql6nihjt3lavs9hethbf mo-crime-suspiciousdeath mo-crime-crime-news
Source link