KERALAM

ബീമാപള്ളി ഉറൂസ്: ഇന്ന് പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല. നഗരസഭാ പരിധിയിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും. ഉപഭോക്താക്കൾക്ക് ഓൺലൈനായി പണമടയ്ക്കാം.


Source link

Related Articles

Back to top button