KERALAM

മുതുകാടിന്റെ ഭാരതപര്യടനം ഇന്ന് ഡൽഹിയിൽ സമാപിക്കും

ന്യൂഡൽഹി: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന സന്ദേശവുമായി മജീഷ്യൻ മുതുകാട് നടത്തുന്ന ഭാരതപര്യടനത്തിന്റെ സമാപനം ഇന്ന് ഡൽഹിയിൽ. ഡൽഹി ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വൈകിട്ട് ആറിന് നടക്കുന്ന സമാപന പരിപാടിയിൽ കേന്ദ്രമന്ത്രിമാരും എം.പിമാരും പങ്കെടുക്കും. കന്യാകുമാരിയിൽ നിന്ന് ഒക്ടോബർ ആറിനാണ് പര്യടനം ആരംഭിച്ചത്.


Source link

Related Articles

Back to top button