KERALAM
300 പവൻ സ്വർണവും 1കോടിയും കവർന്നത് അയൽവാസി…
300 പവൻ സ്വർണവും 1കോടിയും
കവർന്നത് അയൽവാസി…
വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്ന് പണവും 300 പവനും മോഷണം പോയ സംഭവത്തിൽ അയൽവാസി പിടിയിൽ. അയൽവാസി കൊച്ചുകൊമ്പൽ വിജേഷാണ് അറസ്റ്റിലായത്.
December 03, 2024
Source link