INDIALATEST NEWS

‘കാൻസർ സ്പോട്ട്’: അർബുദം കണ്ടെത്താൻ രക്തപരിശോധന

‘കാൻസർ സ്പോട്ട്’: അർബുദം കണ്ടെത്താൻ രക്തപരിശോധന | Cancer Spot | കാൻസർ സ്പോറ്റ് | cancer blood test | കാൻസർ രക്തപരിശോധന | cancer detection | കാൻസർ കണ്ടെത്തൽ | methylation profiling | Reliance Industries | Strand Life Sciences | early cancer detection | കാൻസർ ചികിത്സ | cancer treatment |malayala manorama news | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാളം വാർത്തകൾ – ‘Cancer Spot’: Blood test to detect cancer | India News, Malayalam News | Manorama Online | Manorama News

‘കാൻസർ സ്പോട്ട്’: അർബുദം കണ്ടെത്താൻ രക്തപരിശോധന

മനോരമ ലേഖകൻ

Published: December 03 , 2024 02:51 AM IST

1 minute Read

ന്യൂഡൽഹി∙ കാൻസർ തുടക്കത്തിൽതന്നെ കണ്ടെത്താൻ രക്ത പരിശോധനാ സംവിധാനവുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സ്ട്രാൻഡ് ലൈഫ് സയൻസസ്. ‘കാൻസർ സ്‌പോട്ട്’ എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം രക്തത്തിലെ അർബുദ സൂചകങ്ങളെ കണ്ടെത്താനായി മെഥൈലേഷൻ പ്രൊഫൈലിങ് ടെക്നോളജി എന്ന ജനിതക ശ്രേണീകരണ പ്രക്രിയയാണ് ഉപയോഗിക്കുക. 

ഒന്നിലധികം കാൻസറുകൾ കണ്ടെത്താൻ ഇതിനാകും. ഇന്ത്യയുടെ ആരോഗ്യരംഗത്ത് കാൻസർ വലിയൊരു പ്രശ്‌നമായി മാറിയെന്നും ഇതിനുള്ള പരിഹാര നടപടികളിലെ ഏറ്റവും പ്രധാന ഘടകം രോഗം നേരത്തെ കണ്ടെത്തുന്നതാണെന്നും സ്ട്രാൻഡ് ലൈഫ് സയൻസസ് അധികൃതർ പറഞ്ഞു.

English Summary:
‘Cancer Spot’: Blood test to detect cancer

mo-health-healthnews mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-cancer 3lhv3ipta4grkdkqh9dtsduun7


Source link

Related Articles

Back to top button