കനിമൊഴിക്കെതിരായ അവിഹിത സന്തതി പരാമർശം; ബിജെപി നേതാവ് രാജയ്ക്ക് 6 മാസം തടവ്- | മനോരമ ഓൺലൈൻ ന്യൂസ്- Tamil Nadu politics NewsBJP leader H. Raja has been sentenced to six months in prison for making derogatory remarks against DMK MP Kanimozhi | | india chennai news malayalam | Malayala Manorama Online
കനിമൊഴിക്കെതിരായ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് രാജയ്ക്ക് 6 മാസം തടവ്
ഓൺലൈൻ ഡെസ്ക്
Published: December 02 , 2024 08:36 PM IST
1 minute Read
കനിമൊഴി
ചെന്നൈ∙ ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് എച്ച്. രാജയ്ക്ക് 6 മാസം തടവു ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോൾ സംസ്ഥാന ഘടകത്തെ നയിച്ചത് രാജയായിരുന്നു.
കനിമൊഴി അവിഹിത സന്തതിയാണെന്ന രാജയുടെ പരാമർശമാണ് കേസിനു കാരണം. പരാമർശം വിവാദമായിരുന്നു.
English Summary:
Tamil Nadu politics: BJP leader H. Raja has been sentenced to six months in prison for making derogatory remarks against DMK MP Kanimozhi
5us8tqa2nb7vtrak5adp6dt14p-list 6mf0h6gjm2o403gh4llbn2r250 mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-politics-leaders-kanimozhikarunanidhi mo-news-world-countries-india-indianews mo-crime-defamation mo-judiciary-madrashighcourt
Source link