കാടിറങ്ങിയ ഫാമിലി… വേനലിൽ വെള്ളം വലിഞ്ഞ പാടത്ത് പുല്ല് തിന്നാനെത്തിയ കാട്ടാനക്കൂട്ടം. വയനാട് കർണാടക ബോർഡറിലെ കബിനി പുഴ തീരത്ത് മണ്ണ് ഉണങ്ങിയപ്പോൾ പുല്ല് തിന്നാനായി കൂട്ടമായി എത്തിയതാണിവർ. കാലു കൊണ്ട് തട്ടി ഇളക്കിയ പുല്ല് തുമ്പിക്കൈയിൽ എടുത്ത് മണ്ണ് അടർത്തിയ ശേഷമാണ് കഴിക്കുന്നത്. വൈകുന്നേര സമയങ്ങളിൽ പത്തിൽ കൂടുതൽ ആനകളെ ഇവിടെ കാണാറുണ്ട്. മഴയിൽ മണ്ണ് കുതിർന്ന് തുടങ്ങുന്നതോടെ ആനകൾ കാടിറങ്ങാതെയാവും.

Source link

Exit mobile version