KERALAMLATEST NEWS

എതിർപ്പുമായി കേരള സെക്രട്ടേറിയറ്റ് അസോ.

തിരുവനന്തപുരം: സ്ഥാനക്കയറ്രം ലഭിക്കാൻ അർഹതാ പരീക്ഷ നടത്തുന്ന രീതിയും ബൈട്രാൻസ്ഫർ മുഖേനയുള്ള നിയമനങ്ങൾ പി.എസ്.സിയുടെ ഭാഗവുമാക്കുന്ന ഭരണ പരിഷ്കാര കമ്മിഷൻ ശുപാർശകൾ സർക്കാർ അംഗീകരിച്ചതിൽ എതിർപ്പുമായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. സ്ഥാനക്കയറ്റത്തിന് പ്രത്യേക പരിജ്ഞാനം വേണമെങ്കിൽ സർക്കാർ ജീവനക്കാർക്ക് പരിശീലനം നൽകുകയാണ് വേണ്ടതെന്ന് @gmail.com>അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ്, ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ എന്നിവർ പറഞ്ഞു. 25 വർഷം വരെ സമയമെടുത്താണ് പലരും ബൈട്രാൻസ്‌ഫറിന് അർഹരാകുന്നത്. പി.എസ്.സി പരീക്ഷയുടെയും റാങ്ക് ലിസ്റ്റ‌ിന്റെയും പേരിൽ ഇതു തടയുന്നത് ക്രൂരമാണ്. @gmail.com>


Source link

Related Articles

Back to top button