ആന്ധ്ര വഖഫ് ബോർഡ് പിരിച്ചുവിട്ടു

ആന്ധ്ര വഖഫ് ബോർഡ് പിരിച്ചുവിട്ടു – Andhra Pradesh Dissolves Waqf Board, Citing Administrative Concerns | Malayalam News, India News | Manorama Online | Manorama News

ആന്ധ്ര വഖഫ് ബോർഡ് പിരിച്ചുവിട്ടു

മനോരമ ലേഖകൻ

Published: December 02 , 2024 02:50 AM IST

1 minute Read

എൻ.ചന്ദ്രബാബു നായിഡു (twitter.com/ncbn)

അമരാവതി ∙ സംസ്ഥാന വഖഫ് ബോർഡ് ആന്ധ്രപ്രദേശ് സർക്കാർ പിരിച്ചുവിട്ടു. മികച്ച ഭരണനിർവഹണം, വഖഫ് സ്വത്തുക്കൾ സംരക്ഷണം, വഖഫ് ബോർഡിന്റെ സുഗമമായ പ്രവർത്തനം എന്നിവ ഉറപ്പുവരുത്താനാണു നടപടിയെന്ന് അധികൃതർ പറഞ്ഞു. വൈഎസ്ആർസി സർക്കാരിന്റെ കാലത്തു ബോർഡിലേക്കു നടത്തിയ പത്തംഗ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുന്നതും പരിഗണിച്ചതായി സർക്കാർ ഉത്തരവിൽ പറയുന്നു. 

English Summary:
Andhra Pradesh Dissolves Waqf Board, Citing Administrative Concerns : In a move aimed at enhancing administrative efficiency and safeguarding Waqf properties, the Andhra Pradesh government has dissolved the State Waqf Board.

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt 3eh9t9o5deoqfv3v11ip2mfbsb mo-news-national-states-andhrapradesh




Source link

Exit mobile version