INDIALATEST NEWS

‘ഇന്ത്യയുടെ ജനസംഖ്യ കുറയുന്നതിൽ ആശങ്ക; സമൂഹത്തെ നശിപ്പിക്കാൻ മറ്റ് ബാഹ്യശക്തികളുടെ ആവശ്യമില്ല’

ഇന്ത്യയുടെ ജനസംഖ്യ കുറയുന്നത് സമൂഹത്തെ ആശങ്കപ്പെടുത്തുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് – RSS Chief Mohan Bhagwat Raises Concerns Over India’s Declining Population | Latest News, Malayalam News | Manorama Online | Manorama News,

‘ഇന്ത്യയുടെ ജനസംഖ്യ കുറയുന്നതിൽ ആശങ്ക; സമൂഹത്തെ നശിപ്പിക്കാൻ മറ്റ് ബാഹ്യശക്തികളുടെ ആവശ്യമില്ല’

ഓൺലൈൻ ഡെസ്ക്

Published: December 01 , 2024 06:50 PM IST

1 minute Read

മോഹൻ ഭാഗവത്. Photo: Special Arrangement

മുംബൈ∙ ഇന്ത്യയുടെ ജനസംഖ്യ കുറയുന്നത് സമൂഹത്തെ ആശങ്കപ്പെടുത്തുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനസംഖ്യ വളർച്ചനിരക്ക് 2.1ൽ താഴെയായാൽ സമൂഹത്തിന്റെ തകർച്ച ഉറപ്പാണെന്നും സമൂഹത്തെ നശിപ്പിക്കാൻ മറ്റ് ബാഹ്യശക്തികളുടെ ആവശ്യമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ജനസംഖ്യ വളർച്ചനിരക്ക് 2.1ൽ താഴെയായാൽ ആ സമൂഹം ഇല്ലാതാകുമെന്നാണ് ശാസ്ത്രം വിശ്വസിക്കുന്നത്. നിരവധി ഭാഷകളും സമൂഹവും ഇക്കാരണത്താൽ അവസാനിച്ചു. കുട്ടികൾ രണ്ടോ അതിലധികമോ വേണം, അത് മൂന്നാണ്. അതിജീവനത്തിന് ഈ സംഖ്യ അത്യാവശ്യമാണ്. ഒരു സമുദായത്തിൽ ജനസംഖ്യ കുറഞ്ഞാൽ ആ സമുദായം ഇല്ലാതാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

English Summary:
Population Growth Rate: RSS Chief Mohan Bhagwat expresses deep concern over India’s declining population, warning of societal collapse if the growth rate falls below 2.1, emphasizes the need for larger families to ensure national survival

mo-news-common-latestnews mo-news-common-malayalamnews 4hcg0842e20pf6ksqmo6dkm00d 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-personalities-mohanbhagwat mo-news-common-populationcontrol


Source link

Related Articles

Back to top button