ലൈംഗികാതിക്രമം: കർണാടകയിൽ കോൺഗ്രസ് നേതാവ് പുറത്ത്
ലൈംഗികാതിക്രമം:കർണാടകയിൽ കോൺഗ്രസ് നേതാവ് പുറത്ത് : ലൈംഗികാതിക്രമം | ബി.ഗുരപ്പ നായിഡു | പിസിസി ജനറൽ സെക്രട്ടറി | കോൺഗ്രസ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ – Sexual Harassment: Congress leader expelled in Karnataka | India News, Malayalam News | Manorama Online | Manorama News
ലൈംഗികാതിക്രമം: കർണാടകയിൽ കോൺഗ്രസ് നേതാവ് പുറത്ത്
മനോരമ ലേഖകൻ
Published: December 01 , 2024 03:58 AM IST
1 minute Read
ബെംഗളൂരു ∙ കർണാടക പിസിസി ജനറൽ സെക്രട്ടറി ബി.ഗുരപ്പ നായിഡുവിനെതിരെ സ്കൂൾ അധ്യാപിക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ അദ്ദേഹത്തെ കോൺഗ്രസ് പുറത്താക്കി. നായിഡു ചെയർമാനായ ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ മുൻ അധ്യാപികയാണ് പരാതിക്കാരി. സ്കൂളിൽ ജോലി ചെയ്തിരുന്ന 2021– 2023 കാലത്ത് അധ്യാപിക ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർ അതിക്രമം നേരിട്ടതായാണു പരാതി.
English Summary:
Sexual Harassment: Congress leader expelled in Karnataka
312u1t7fn5hagg2i73purjtugd mo-crime-sexualharassment mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-karnataka mo-politics-parties-congress
Source link