മഹാരാഷ്ട്രയിൽ പുതിയ എൻഡിഎ സർക്കാർ 5ന് – Maharashtra: New Era Begins with NDA Government Formation | India News | Malayalam News | Manorama Online | Manorama News
മഹാരാഷ്ട്രയിൽ പുതിയ എൻഡിഎ സർക്കാർ 5ന്
മനോരമ ലേഖകൻ
Published: December 01 , 2024 04:07 AM IST
1 minute Read
ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡെ
മുംബൈ ∙ മഹാരാഷ്ട്രയിൽ മഹായുതി (എൻഡിഎ) സർക്കാർ 5ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്യും. സഖ്യകക്ഷികളായ ശിവസേനാ ഷിൻഡെ പക്ഷത്തിനും എൻസിപി അജിത് വിഭാഗത്തിനും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഉറപ്പായെങ്കിലും മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. ദേവേന്ദ്ര ഫഡ്നാവിസിനു തന്നെയാണു മുൻഗണനയെങ്കിലും പ്രഖ്യാപനം വൈകുന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു.
English Summary:
Maharashtra: New Era Begins with NDA Government Formation
40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-devendrafadnavis mo-politics-parties-nda 35m23nt8oqvpnl0d79uv17i0g5 mo-politics-leaders-narendramodi mo-news-national-states-maharashtra
Source link