KERALAM
പാർട്ടിയെ തകർക്കാനുള്ള നീക്കങ്ങളെ ചെറുത്തു തോൽപിക്കും:കെ.സുരേന്ദ്രൻ

പാർട്ടിയെ തകർക്കാനുള്ള നീക്കങ്ങളെ ചെറുത്തു തോൽപിക്കും:കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പാർട്ടിയെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോൽപിക്കുമെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
December 01, 2024
Source link