ആലപ്പുഴ: സി.പി.എം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ മുൻമന്ത്രിയും മുതിർന്ന നേതാവുമായ ജി.സുധാകരനെ പങ്കെടുപ്പിക്കാത്തതിൽ അണികൾക്കിടയിൽ പ്രതിഷേധം. ഇന്ന് വൈകിട്ട് ജി.സുധാകരന്റെ വീടിന് സമീപമാണ് പൊതുസമ്മേളനം. സംസ്ഥാന
സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാനാണ് ഉദ്ഘാടകൻ. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
Source link