DAY IN PICS
November 27, 2024, 01:16 pm
Photo: നിശാന്ത് ആലുകാട്
യു.പി വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ വെഞ്ഞാറമൂട് ഗവ.യു.പി.എസിലെ വി.എസ്.നിരഞ്ജനയെ അമ്മയുടെ അനുജത്തി സൗമ്യ സഹദേവനും അമ്മുമ്മ സരോജവും ചേർന്ന് ചുംബനം നൽകിയപ്പോൾ
Source link