INDIALATEST NEWS

അരിഘാതിൽ നിന്ന് കെ4 മിസൈൽ: പരീക്ഷണം വിജയം

അരിഘാതിൽനിന്ന് കെ4 മിസൈൽ: പരീക്ഷണം വിജയം – INS Arighaat Submarine Successfully Launches K4 Ballistic Missile | India News | Malayalam News | Manorama Online | Manorama News

അരിഘാതിൽ നിന്ന് കെ4 മിസൈൽ: പരീക്ഷണം വിജയം

മനോരമ ലേഖകൻ

Published: November 29 , 2024 03:23 AM IST

1 minute Read

ഐഎൻഎസ് അരിഘാത്ത്, Credit: Canva

ന്യൂഡൽഹി ∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘാതിൽനിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. 3500 കിലോമീറ്റർ വരെ പ്രയോഗിക്കാവുന്ന കെ4 ബാലിസ്റ്റിക് മിസൈൽ, ആണവ പോർമുന ഘടിപ്പിക്കാവുന്നതാണ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്തിൽനിന്നും ഈ മിസൈൽ മുൻപു  പരീക്ഷിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ തീരക്കടലിനടിയിൽ നിന്നാണു ബുധനാഴ്ച പകൽ മിസൈൽ പരീക്ഷിച്ചത്. ആയുധക്കരുത്തിൽ അരിഹന്തിനേക്കാൾ മുന്നിലാണു ഈ വർഷം ഓഗസ്റ്റിൽ കമ്മിഷൻ ചെയ്ത അരിഘാത്.

English Summary:
India’s Successfull Mission: INS Arighaat Submarine Launches K4 Ballistic Missile

mo-defense-missile mo-defense-indiannavy mo-news-common-malayalamnews mo-defense-ins-arighaat 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 5uiesorremvr9vqpusol2krdai


Source link

Related Articles

Back to top button