KERALAM

കേരള സർവകലാശാലാ എം.എഡ് സ്പോട്ട് അഡ്മിഷൻ

അഫിലിയേറ്റഡ് കോളേജുകളിൽ എം.എഡ് പ്രവേശനത്തിനുള്ള കോളേജ് തല സ്പോട്ട് അഡ്മിഷൻ 29, 30 തീയതികളിൽ നടത്തും.

രണ്ടാം സെമസ്​റ്റർ എം.എസ്‌സി. കൗൺസലിംഗ് സൈക്കോളജി & എം.എസ്സി. സൈക്കോളജി പരീക്ഷകളുടെപ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഡിസംബർ 5, 6 തീയതികളിൽ ആരംഭിക്കും.

രണ്ടാം സെമസ്​റ്റർ എം.എ‌സി. ഇലക്‌ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 2, 3 തീയതികളിൽ നടത്തും.

അഞ്ചാം സെമസ്​റ്റർ ബി.എ. ഓണേഴ്സ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എസ്‌സി. ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ വെബ്സൈറ്റിൽ.

ഒൻപതാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.ബി.എ. ലോജിസ്​റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എസ്‌സി. കെമിസ്ട്രി ആൻഡ് എം.എസ്‌സി. അനലി​റ്റിക്കൽ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.എസ്‌സി. ഇലക്‌ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എ. സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എ. ഇസ്ലാമിക് ഹിസ്​റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എ. ഡാൻസ് (കേരള നടനം), എം.എസ്‌സി. മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എ. തമിഴ്, എം.എ. മ്യൂസിക്, എം.എ. മ്യൂസിക് (വീണ), എം.എ. മ്യൂസിക് (വയലിൻ) എം.എ. മ്യൂസിക് (മൃദംഗം) (റെഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എ. തമിഴ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സ്‌​പെ​ഷ്യ​ലി​സ്റ്റ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സർ

നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​കേ​ര​ളം​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​പ്ര​സൂ​തി​ത​ന്ത്ര​)​ ​ത​സ്തി​ക​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഡി​സം​ബ​ർ​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​n​a​m.​k​e​r​a​l​a.​g​o​v.​i​n.

വൈ​റോ​ള​ജി​ ​കോ​ഴ്സ്

അ​സാ​പ് ​കേ​ര​ള​യി​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​മോ​ളി​ക്കു​ല​ർ​ ​വൈ​റോ​ള​ജി​ ​ആ​ൻ​ഡ് ​അ​ന​ലി​റ്റി​ക്ക​ൽ​ ​ടെ​ക്നി​ക്സ് ​കോ​ഴ്‌​സി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​ഡി​സം​ബ​ർ​ 8​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്ഡ് ​വൈ​റോ​ള​ജി​യി​ലാ​ണ് ​പ​രി​ശീ​ല​നം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9495999741,​ ​w​w​w.​a​s​a​p​k​e​r​a​l​a.​g​o​v.​i​n.


Source link

Related Articles

Back to top button