KERALAM
ആനയെഴുന്നള്ളിപ്പ്: അനിവാര്യ ആചാരമല്ലെന്ന് ഹൈക്കോടതി, ദൂരപരിധിയിൽ ഇളവില്ല
ആനയെഴുന്നള്ളിപ്പ്: അനിവാര്യ
ആചാരമല്ലെന്ന് ഹൈക്കോടതി
ദൂരപരിധിയിൽ ഇളവില്ല
കൊച്ചി: ആനയെഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി. ഏതെങ്കിലും മതം തകരുന്ന നിലയുണ്ടെങ്കിലേ അനിവാര്യമായ ആചാരമായി കണക്കാക്കാനാവൂയെന്നും ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
November 29, 2024
Source link