KERALAMLATEST NEWS

വയനാട്: ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല- മന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായം രേഖയിൽ മാത്രമായി ഒതുക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് മന്ത്രി കെ.രാജൻ.
ദുരന്തമേഖലയിലുള്ളവരുടെ കടങ്ങൾ എഴുതിത്തള്ളണം, അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് അധികസഹായം അനുവദിക്കണം തുടങ്ങിയ കേരളത്തിന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. കോടതിയിലും ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടില്ല. ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞിട്ടുള്ളത്.


Source link

Related Articles

Back to top button