കേരളകൗമുദി നാടിന്റെ വികസനത്തെ
ശ്രദ്ധയോടെ സമീപിക്കുന്നു : മന്ത്രി രാജൻ
തിരുവനന്തപുരം : കേരളത്തിന്റെ വികസനത്തെ കേരളകൗമുദി ശ്രദ്ധയോടെയാണ് സമീപിക്കുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കൗമുദി ടി.വി സംഘടിപ്പിച്ച ഇൻഫ്രാ,ഇൻവെസ്റ്റ്മെന്റ് ആൻഡ് ബിസിനസ് കോൺക്ലേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
November 28, 2024
Source link