KERALAMLATEST NEWS

കല്യാണി പ്രിയദർശൻ യാർഡ്‌ലി ടാൽക്കം പൗഡർ അംബാസഡർ

കൊച്ചി: യാർഡ്‌ലി ലണ്ടൻ സിഗ്‌നേച്ചർ പെർഫ്യൂംഡ് ബ്യൂട്ടി ടാൽക് ശ്രേണി പുതിയ രൂപത്തിൽ വിപണിയിലിറക്കി. ദക്ഷിണേന്ത്യയിലെ പ്രശസ്ത നടി കല്യാണി പ്രിയദർശനാണ് പരിഷ്‌കരിച്ച യാർഡ്‌ലി ശ്രേണിയുടെ പുതിയ മുഖം. 254 വർഷം പഴക്കമുള്ള ബ്രാൻഡായ യാർഡ്‌ലിയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ആധുനിക സ്ത്രീകളെ ആകർഷിക്കുന്ന തരത്തിലാണ് പുതിയ ശ്രേണി തയ്യാറാക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് കല്യാണി മുഖ്യ കഥാപാത്രമായി വരുന്ന ക്യാമ്പയിനും ആരംഭിച്ചു. ഇംഗ്ലീഷ് ലാവെൻഡർ, ഇംഗ്ലീഷ് റോസ്, മോണിംഗ് ഡ്യൂ, റോയൽ റെഡ് റോസസ്, ഇംപീരിയൽ ജാസ്മിൻ എന്നിങ്ങനെ 8 വകഭേദങ്ങളാണ് പുതിയ യാർഡ്‌ലി ലണ്ടൻ ബ്യൂട്ടി ടാൽക് ശ്രേണിയിൽ ഉൾപ്പെടുന്നത്.


Source link

Related Articles

Back to top button