KERALAM
ചെമ്പൈ സംഗീതാർച്ചനയ്ക്ക് തുടക്കം

ചെമ്പൈ സംഗീതാർച്ചനയ്ക്ക് തുടക്കം
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ തയ്യാറാക്കിയ ചെമ്പൈ സംഗീതമണ്ഡപത്തിൽ സംഗീതാർച്ചനയ്ക്ക് തുടക്കമായി. ഇന്നലെ രാവിലെ ക്ഷേത്രം ശ്രീലകത്ത് നിന്ന് കൊണ്ടുവന്ന ദീപം സംഗീതമണ്ഡപത്തിലെ നിലവിളക്കിൽ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പകർന്നതോടെ പരിപാടികൾ ആരംഭിച്ചു.
November 28, 2024
Source link