ആയുധക്കടത്ത്: 9 ഇടങ്ങളിൽ എൻഐഎ പരിശോധന - onlinekeralanews.com
INDIALATEST NEWS

ആയുധക്കടത്ത്: 9 ഇടങ്ങളിൽ എൻഐഎ പരിശോധന

ആയുധക്കടത്ത്: 9 ഇടങ്ങളിൽ എൻഐഎ പരിശോധന – Arms smuggling: NIA raid in 3 states | India News, Malayalam News | Manorama Online | Manorama News

ആയുധക്കടത്ത്: 9 ഇടങ്ങളിൽ എൻഐഎ പരിശോധന

മനോരമ ലേഖകൻ

Published: November 28 , 2024 02:54 AM IST

1 minute Read

ഫയൽ ചിത്രം

ന്യൂഡൽഹി ∙ രാജ്യത്തേക്കു ഭീകരസംഘടനകളുമായി ചേർന്നു ഗുണ്ടാസംഘം ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിച്ചെന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 3 സംസ്ഥാനങ്ങളിലായി 9 ഇടങ്ങളിൽ പരിശോധന നടത്തി. ദേവിന്ദർ ബംബീഹ ഗാങ്ങുമായി ബന്ധമുള്ളവരുടെ വീടുകളിലായിരുന്നു പരിശോധന. ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ്, പൽവൽ, പഞ്ചാബിലെ ജലന്തർ, യുപിയിലെ മഥുര എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ രേഖകളും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.

English Summary:
Arms smuggling: NIA raid in 3 states

mo-judiciary-lawndorder-nia mo-crime-armstrafficking mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-common-smuggling mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list qb7bt9gl1kfkj26malljo8d70


Source link

Related Articles

Back to top button