Site icon onlinekeralanews.com

രമേശ് ചെന്നിത്തല കേരളകൗമുദിയോട് മുഖ്യമന്ത്രിയൊക്കെ പിന്നീട്, യു.ഡി.എഫിന്റെ ജയം പ്രധാനം


കോൺഗ്രസിന്റെ പ്രചാരണ സമിതി ചെയർമാനായ രമേശ് ചെന്നിത്തല യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന നേതാക്കളുടെ മുൻ നിരയിലാണ്. പ്രചാരണത്തിരക്കിനിടയിൽ അദ്ദേഹം കേരളകൗമുദിയുമായി സംസാരിച്ചപ്പോൾ. ?പ്രചാരണത്തിന് കുറച്ചു ദിവസങ്ങളെ കിട്ടിയുള്ളൂ. അത് ഗുണമാണോ, ദോഷമാണോ


Source link

Exit mobile version