KERALAM

ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ അന്തരിച്ചു

പട്ടാമ്പി: ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ (കുഞ്ഞുമണി ഏട്ടൻ)​ അന്തരിച്ചു. 70 വയസായിരുന്നു. വിജീഷ്,​ മഹേഷ്,​ ഗിരീഷ് എന്നിവർ മക്കളാണ്. സംസ്‌കാരം ബുധനാഴ്‌ച രാവിലെ 11 മണിയ്‌ക്ക് പട്ടാമ്പിയിൽ മരുതൂരിലെ തറവാട് വീട്ടുവളപ്പിൽ നടക്കും.

വൈകിട്ടോടെ മൃതദേഹം വീട്ടിലെത്തിച്ചു. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ,​ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ‌വി ബാബു എന്നിവരടക്കം നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു.


Source link

Related Articles

Back to top button