Site icon onlinekeralanews.com

മതേതരത്വത്തിന്റെ സർട്ടിഫിക്കറ്റ് ആർക്ക് ..?


വാദ വിവാദങ്ങൾക്ക് ഒരു കുറവുമില്ല. ജമാ അത്തെ-യു.ഡി.എഫ് കൂട്ടുകെട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചത്. ഇന്നലെ അത് എസ്.ഡി.പി.ഐ -എൽ.ഡി.എഫ് കൂട്ടുകെട്ടിലേക്ക് മാറി. സി.പി.എം ജനറൽ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞെങ്കിലും പിണറായിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും പേരെടുത്തുപറഞ്ഞ് എസ്.ഡി.പി.ഐയെ തള്ളാൻ തയ്യാറായില്ല. വാദം മറുവാദത്തിൽ പിണറായി വിജയൻ, വി.ഡി. സതീശൻ, രാജീവ് ചന്ദ്രശേഖർ. സതീശന്റേത് എന്തും വിളിച്ചുപറയുന്ന എല്ലില്ലാത്ത നാക്ക്


Source link

Exit mobile version