ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ- RBI Governor Shaktikanta Das Hospitalized in Chennai | Manorama News | Manorama Online

ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

ഓൺലൈൻ ഡെസ്ക്

Published: November 26 , 2024 11:58 AM IST

1 minute Read

ശക്തികാന്ത ദാസ് (PTI Photo/Shashank Parade)(PTI08_08_2024_000191A)

ചെന്നൈ ∙ റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ് ചെയ്തത്. കടുത്ത നെഞ്ചെരിച്ചലിനെ തുടർന്നാണു ശക്തികാന്ത ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഉടൻ ആശുപത്രി വിടാനാകുമെന്നാണു പ്രതീക്ഷയെന്നും ആർബിഐ വക്താവ് പറഞ്ഞു.

English Summary:
RBI Governor Shaktikanta Das’s Health: RBI Governor Shaktikanta Das Hospitalized in Chennai

752s7nch0n1pjtmer6mkhrta78 5us8tqa2nb7vtrak5adp6dt14p-list mo-health 40oksopiu7f7i7uq42v99dodk2-list mo-business-reservebankofindia mo-news-world-countries-india-indianews mo-news-national-personalities-shaktikanta-das mo-news-common-chennainews


Source link
Exit mobile version