റെയിൽവേ അംഗീകാരം, കേരളത്തിലെ വന്ദേഭാരതിന് 20 കോച്ച്?


റെയിൽവേ അംഗീകാരം, കേരളത്തിലെ വന്ദേഭാരതിന് 20 കോച്ച്?

തിരുവനന്തപുരത്ത് നിന്ന് മംഗളൂരു, കാസർകോട് എന്നിവിടങ്ങളിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ. യാത്രാക്ലേശം രൂക്ഷമായതിനാൽ കാലതാമസം കൂടാതെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം റെയിൽവേ നടപ്പാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
November 26, 2024


Source link

Exit mobile version