തമ്മിലടിച്ച വിദ്യാർത്ഥികൾ
പ്രിൻസിപ്പലിനെ തല്ലിവീഴ്ത്തി
കാട്ടാക്കട: ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലുടെ സാന്നിദ്ധ്യത്തിൽ ഏറ്റുമുട്ടി. തടയാനെത്തിയ പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡന്റിനും ഗുരുതര പരിക്ക്. പൂവച്ചൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് അതിക്രമംകാട്ടി സ്കൂളിനും നാടിനും അപമാനമായത്.
November 26, 2024
Source link