KERALAMLATEST NEWS
തമ്മിലടിച്ച വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ തല്ലിവീഴ്ത്തി കാട്ടാക്കട: ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലുടെ സാന്നിദ്ധ്യത്തിൽ ഏറ്റുമുട്ടി. തടയാനെത്തിയ പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡന്റിനും ഗുരുതര പരിക്ക്. പൂവച്ചൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് അതിക്രമംകാട്ടി സ്കൂളിനും നാടിനും അപമാനമായത്. November 26, 2024
തമ്മിലടിച്ച വിദ്യാർത്ഥികൾ
പ്രിൻസിപ്പലിനെ തല്ലിവീഴ്ത്തി
കാട്ടാക്കട: ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലുടെ സാന്നിദ്ധ്യത്തിൽ ഏറ്റുമുട്ടി. തടയാനെത്തിയ പ്രിൻസിപ്പലിനും പി.ടി.എ പ്രസിഡന്റിനും ഗുരുതര പരിക്ക്. പൂവച്ചൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികളാണ് അതിക്രമംകാട്ടി സ്കൂളിനും നാടിനും അപമാനമായത്.
November 26, 2024
Source link