ഈ നക്ഷത്രക്കാര്‍ അതിബുദ്ധിമാന്‍മാര്‍


ജ്യോതിഷപ്രകാരം പല നാളുകാര്‍ക്കും പല പ്രത്യേകതകളും പറയുന്നുണ്ട്. 27 നാളുകാരുടെ പൊതുസ്വഭാവമാണ് ഇത്. ഇതല്ലാത ഒരാളുടെ ജാതകപ്രകാരം ഇതില്‍ മാറ്റം വരാം. എങ്കില്‍പ്പോലും നക്ഷത്രങ്ങളുടെ പൊതുസ്വഭാവം ഈ നാളില്‍ പിറന്നവരെ ഒരു പരിധി വരെ സ്വാധീനിയ്ക്കാം. ജ്യോതിഷപ്രകാരം ചില പ്രത്യേക നക്ഷത്രക്കാര്‍ മഹാബുദ്ധിമാന്മാരെന്ന് പറയാം. ഇത്തരത്തിലെ ചില നക്ഷത്രക്കാരെക്കുറിച്ചറിയാം.അശ്വതിഇതില്‍ ആദ്യ നക്ഷത്രം അശ്വതിയാണ്. പൊതുവേ ബുദ്ധിയുള്ളവരാണ്, അസാധാരണമായ ബുദ്ധിയുള്ളവരാണ് ഈ നാളില്‍ പിറന്നവര്‍. ഈ നാളില്‍ ജനിച്ചവര്‍ പൊതുവേ ബുദ്ധിമാന്മാരാണെന്ന് പറയാം. സ്ത്രീകളെങ്കിലും പുരുഷന്മാരെങ്കിലും.ഭരണിഇതില്‍ പെട്ട അടുത്ത നക്ഷത്രമാണ് ഭരണി. പൊതുസ്വഭാവത്താല്‍ ഈ നക്ഷത്രം മഹാബുദ്ധിയുള്ള ഗണത്തില്‍ പെടുന്നവരാണ്. ബുദ്ധിയുടെ കാര്യത്തില്‍ ഇവരെ ആര്‍ക്കും തോല്‍പ്പിയ്ക്കാനാകില്ല. തലച്ചോറിന്റെ ബലത്തില്‍ ലക്ഷ്യങ്ങള്‍ മുന്നില്‍ വച്ച് പ്രവര്‍ത്തിച്ച് വിജയം നേടുന്നവരാണ് ഭരണിക്കാര്‍.കാര്‍ത്തികകാര്‍ത്തിക നക്ഷത്രമാണ് അടുത്ത നക്ഷത്രം. ഇവരും മഹാബുദ്ധിയുള്ള നക്ഷത്രജാതര്‍ തന്നെയാണ്. ജീവിതത്തില്‍ സ്വന്തം ബുദ്ധിയാലും അധ്വാനത്താലും വിജയം നേടുന്ന നക്ഷത്രക്കാരാണ് ഇവര്‍. സ്വന്തം ബുദ്ധികൊണ്ട് വിജയം നേടാന്‍ സാധിയ്ക്കുന്ന, ഇതിനായി നല്ല രീതിയില്‍ ശ്രമിയ്ക്കുന്ന നാളുകാരാണ് ഇവര്‍.മകയിരംമകയിരം അടുത്ത നക്ഷത്രമാണ്. ബുദ്ധിമാന്മാരായ ഈ നക്ഷത്രക്കരും ജീവിതവിജയം നേടാന്‍ പ്രാപ്തിയുള്ളവരാണ്. ഇവര്‍ തങ്ങളുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് ലക്ഷ്യം നേടും. വിജയങ്ങളില്‍ ഇവരുടെ പ്രയത്‌നം കൂടിയുണ്ടാകും.ഉത്രം നക്ഷത്രക്കാരും ഇതുപോലെ ബുദ്ധിയുള്ള നക്ഷത്രക്കാരില്‍ പെടുന്ന ഒരു വിഭാഗമാണ്. ഇവരും സ്വന്തം ബുദ്ധിയുടേയും അധ്വാനത്തിന്റെയും ബലത്തില്‍ ജീവിയ്ക്കുന്ന വിഭാഗമാണ്.


Source link

Exit mobile version