INDIALATEST NEWS

21കാരിക്കൊപ്പം ഒളിച്ചോടി; 19 വയസ്സുകാരനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ

21കാരിക്കൊപ്പം ഒളിച്ചോടി; 19 വയസ്സുകാരനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ – 19 years old boy killed in kota |India News, Malayalam News | Manorama Online | Manorama News

21കാരിക്കൊപ്പം ഒളിച്ചോടി; 19 വയസ്സുകാരനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ ബന്ധുക്കൾ

മനോരമ ലേഖകൻ

Published: November 25 , 2024 04:27 AM IST

1 minute Read

കോട്ട∙ ഇരുപത്തിയൊന്നുകാരിക്കൊപ്പം ഒളിച്ചോടിയ 19 വയസ്സുകാരനെ പെൺകുട്ടിയുടെ ബന്ധുക്കൾ രാജസ്ഥാനിലെ കോട്ടയിൽ കൊലപ്പെടുത്തി. നിതിൻ സിങ്ങാണു കൊല്ലപ്പെട്ടത്.

മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണമാണു മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  4 ബന്ധുക്കൾക്കെതിരെ കേസെടുത്തു.

English Summary:
Kota woman’s family kills youth over their relationship

mo-news-common-honour-killing 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-rajasthan mo-crime-murder 50ir1uusn9tq3ukekjvejifiv3 mo-crime-crime-news


Source link

Related Articles

Back to top button