അംഗപരിമിതനായ പിതാവിനെ മദ്യപിക്കാൻ പണം നൽകാത്തതിന് അടിച്ചു കൊലപ്പെടുത്തിയ സഹോദരങ്ങൾ അറസ്റ്റിൽ – Disabled Father Beaten to Death by Sons Demanding Money for Alcohol in Chhattisgarh | Latest News | Manorama Online
മദ്യപിക്കാൻ പണം നൽകിയില്ല; ഭിന്നശേഷിക്കാരനായ അച്ഛനെ അടിച്ചു കൊലപ്പെടുത്തി, സഹോദരങ്ങൾ അറസ്റ്റില്‍
ഓൺലൈൻ ഡെസ്ക്
Published: November 24 , 2024 10:33 PM IST
1 minute Read
പ്രതീകാത്മക ചിത്രം. (Photo: Shutterstock / Bits And Splits)
ഛത്തീസ്ഗഡ്∙ ഭിന്നശേഷിക്കാരനായ പിതാവിനെ, മദ്യപിക്കാൻ പണം നൽകാത്തതിന് അടിച്ചു കൊലപ്പെടുത്തിയ സഹോദരങ്ങൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലാണ് സംഭവം. ശശികുമാർ താക്കൂറും (30), സഹോദരൻ ദശ്‌രഥ് ലാലുമാണ് (25) പിതാവ് ഭഗ്‌വത് സിങിനെ (55) കൊലപ്പെടുത്തിയത്. മദ്യപിക്കാൻ രണ്ടുപേരും പണം ആവശ്യപ്പെട്ടെങ്കിലും പിതാവ് നൽകിയില്ല. രണ്ടുപേരും ചേർന്ന് പിതാവിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മാതാവിന്റെ പരാതിയിൽ ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു.
English Summary:
Son Killed Father demanding money in chhattisgarh – Shocking incident, two brothers from Durg district, Chhattisgarh, were arrested for allegedly murdering their disabled father. The brothers, identified as Shashikumar and Dashrath, reportedly demanded money for alcohol from their father, Bhagwat Singh.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-crime-murder 5cdelrh1mn2f2r2pad3bsgidjr
Source link