KERALAM

അല്ലു അർജുൻ 27ന് കൊച്ചിയിൽ; സാമന്തയെ ശ്രീലീല തോൽപ്പിക്കുമോ ?

അ​ല്ലു​ ​അ​ർ​ജു​ൻ​ ​ചി​ത്രം​ ​പു​ഷ്‌​പ​ 2​ ​:​ ​ദ​ ​റൂ​ളി​ലെ​ ​’​ ​കി​സി​ക്”​ ​ഗാ​ന​ത്തി​ന്റെ​ ​ലോ​ഞ്ച് ​ഇ​ന്ന് ​വൈ​കി​ട്ട് 5​ന് ​ചെ​ന്നൈ​ ​ലി​യോ​ ​മു​ത്തു​ ​ഇ​ൻ​ഡോ​ർ​ സ്റ്റേഡിയത്തിൽ ന​ട​ക്കും.​ ​ശ്രീ​ലീ​ല​യു​ടെ​ ​ഐ​റ്റം​ ​ഡാ​ൻ​സു​മാ​യി​ ​എ​ത്തു​ന്ന​ ​ഗാ​നത്തിന് ​ആ​രാ​ധ​ക​ർ​ ​ആ​വേ​ശ​ത്തോ​ടെ​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​പു​ഷ്‌​പ​യു​ടെ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ൽ​ ​സാ​മ​ന്ത​യു​ടെ​ ​’​ഊ​ ​ആ​ണ്ടാ​വാ​” ​എ​ന്ന​ ​ഐ​റ്റം​ ​ഡാ​ൻ​സി​ന്റെ​ ​ഹൈ​പ്പ് ​ശ്രീ​ലീ​ല​ക്കു​ ​ല​ഭി​ക്കു​മോ​ ​എ​ന്നാ​ണ് ​ആ​രാ​ധ​ക​ർ​ ​ഉ​റ്റു​നോ​ക്കു​ന്ന​ത്.​ ​സാ​മ​ന്ത​യ്ക്കു​ ​മു​ക​ളി​ലാ​ണ് ​ശ്രീ​ലീ​ല​യു​ടെ​ ​പ്ര​ക​ട​നം​ ​എ​ന്ന​ ​അ​ഭി​പ്രാ​യ​വും​ ​ചി​ല​ ​ആ​രാ​ധ​ക​ർ​ക്ക്.​ശ്രീ​ലീ​ല​യ്ക്കൊ​പ്പം​ ​അ​ല്ലു​ ​അ​ർ​ജു​നും​ ​ഗാ​ന​രം​ഗ​ത്ത് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.​ ​ര​ണ്ടു​ ​മു​ത​ൽ​ 3​ ​കോ​ടി​വ​രെ​യാ​ണ് ​ഗാ​ന​രം​ഗ​ത്ത് ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് ​ശ്രീ​ലീ​ല​ ​വാ​ങ്ങി​യ​ ​പ്ര​തി​ഫ​ലം​ ​എ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ഗു​ണ്ടൂ​ർ​കാ​രം​ ​സി​നി​മ​യി​ലെ​ ​’കു​ർ​ച്ചി​ ​മ​ട​ത്ത​പ്പെ​ട്ടി​ ​”എ​ന്ന​ ​ഗാ​ന​രം​ഗ​ത്തി​ലൂ​ടെ​ ​പ്രേ​ക്ഷ​ക​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​താ​ര​മാ​ണ് ​ശ്രീ​ലീ​ല.​ ​ദേ​വി​ശ്രീ​ ​പ്ര​സാ​ദാ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം.​ ​
അ​തേ​സ​മ​യം​ ​ചി​ത്ര​ത്തി​ന്റെ​ ​പ്രൊ​മോ​ഷ​ന്റെ​ ​ഭാ​ഗ​മാ​യി​ ​അ​ല്ലു​ ​അ​ർ​ജു​നും​ ​ടീ​മും​ 27​ന് ​കൊ​ച്ചി​യി​ൽ​ ​എ​ത്തും.​ ​സു​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ഡി​സം​ബ​ർ​ 5​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ ​കേ​ര​ള​ത്തി​ൽ​ ​പു​ല​ർ​ച്ചെ​ 4​നാ​ണ് ​ആ​ദ്യ​ ​പ്ര​ദ​ർ​ശ​നം.​ ​ഇ​ ​ഫോ​ർ​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റാ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം.​ ​മൈ​ ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സും​ ​സു​കു​മാ​ർ​ ​റൈ​റ്റിം​ഗ്‌​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.


Source link

Related Articles

Back to top button