ശിവഗിരി തീർത്ഥാടനം: വ്യാപാര സ്റ്റാളുകളുടെ വിതരണം നാളെ

ശിവഗിരി: 92-ാമത് ശിവഗിരിതീർത്ഥാടനത്തോടനുബന്ധിച്ച് വ്യാപാരസ്റ്റാളുകളുടെ വിതരണം 24ന് രാവിലെ 9 മണിക്ക് ശിവഗിരി മഠത്തിൽ നടക്കും. പങ്കെടുക്കുന്നവർ ആധാർകാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതണം. ഫോൺ: 9846520574, 9074316042


Source link
Exit mobile version