KERALAM

ഫീസ് ഈടാക്കി കോച്ചിംഗ് ക്ലാസ്: സ്കൂളുകൾക്ക് എതിരെ നടപടി

തിരുവനന്തപുരം: സ്കോളർഷിപ്പ് പരീക്ഷകൾക്കായി കുട്ടികളെ തയ്യാറെടുപ്പിക്കാൻ ഉയർന്ന ഫീസ് ഇടാക്കി കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിക്കൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്തരം ക്ലാസുകൾ ശ്രദ്ധയിൽപ്പെട്ടാൽ വകുപ്പുതല നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും അദ്ധ്യാപകർക്കും എതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യാവുന്നതാണെന്നും നിർദ്ദേശിച്ചു.

വകുപ്പിന് ലഭിച്ച പരാതിയെ തുടർന്നാണിത്. എൻ.എം.എം. എസ്.എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുവേണ്ടിയാണ് കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഇത്തരം കോച്ചിംഗ് ക്ലാസുകൾക്ക് അനുവാദം നൽകിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നു.

ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​അ​ലോ​ട്ട്മെ​ന്റ്

ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി.​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​ഒ​ന്നാം​ഘ​ട്ട​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ന്തി​മ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ 26​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ 2525300

പ​ഞ്ച​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​പ്ര​വേ​ശ​നം

​പ​ഞ്ച​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​ഒ​ന്നാം​ഘ​ട്ട​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ലി​സ്റ്റ്‌​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ 26​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.

പി.​ജിമെ​ഡി​ക്ക​ൽ​:​ ​സ​ർ​വീ​സ് ​ക്വാ​ട്ട​ ​പ്ര​വേ​ശ​നം

പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ലെ​ ​സ​ർ​വീ​സ് ​ക്വാ​ട്ട​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മെ​രി​റ്റ് ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ 23​ന് ​വൈ​കി​ട്ട് 5​ന​കം​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്ത​ണം.

ന​ഴ്സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്കൽ
സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ്

​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​ബി​രു​ദ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 23​ന​കം​ ​ഫീ​സ​ട​ച്ച് ​കോ​ളേ​ജു​ക​ളി​ൽ​ 25​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഫോ​ൺ​-​ 04712560363,64

ഹോ​മി​യോ​ ​പി.​ജി:
ഓ​പ്ഷ​ൻ​ 25​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​ഹോ​മി​യോ​പ്പ​തി​ ​പ്ര​വേ​ശ​ന​ത്തി​ന് 25​ന് ​ഉ​ച്ച​യ്ക്ക് 12​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

പി.​ജി​ ​ഹോ​മി​യോ​ ​റാ​ങ്ക് ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​ഹോ​മി​യോ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഒ​ന്നാം​ ​ഘ​ട്ട​ ​സ്ട്രേ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റി​നു​ള്ള​ ​പു​തു​ക്കി​യ​ ​താ​ത്കാ​ലി​ക​ ​റാ​ങ്ക്,​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റു​ക​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 23​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന​കം​ ​അ​റി​യി​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

ലാ​ ​കോ​ളേ​ജി​ൽ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​ലാ​ ​കോ​ളേ​ജി​ൽ​ ​ലൈ​ബ്ര​റി,​സൈ​ബ​ർ​സ്റ്റേ​ഷ​ൻ​ ​അ​സി​സ്റ്റ​ന്റ് ​ഒ​ഴി​വി​ലേ​ക്ക് ​ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​ ​മു​ത​ൽ​ 7​ ​വ​രെ​യാ​ണ് ​പ്ര​വ​ർ​ത്ത​ന​സ​മ​യം.​ബി​രു​ദ​വും​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​ന​വു​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​സ​ൽ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​ഡി​സം​ബ​ർ​ 4​ന് ​ഉ​ച്ച​യ്ക്ക് 2​ന് ​അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണം.

അ​ക്കൗ​ണ്ട്സ് ​ട്രെ​യി​നി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​കേ​ര​ളം​ ​അ​ക്കൗ​ണ്ട്സ് ​ട്രെ​യി​നി​ ​ത​സ്തി​ക​യി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​ഈ​മാ​സം​ 28​ന് ​മു​മ്പ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​a​m.​k​e​r​a​l​a.​g​o​v.​i​n,​ ​ഫോ​ൺ​ ​:​ 0471​ 2474550.

യു.​ജി.​സി​ ​നെ​റ്റ് ​സൗ​ജ​ന്യ​ ​പ​രി​ശീ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ന​ൽ​കു​ന്ന​ ​യു.​ജി.​സി​ ​നെ​റ്റ് ​സൗ​ജ​ന്യ​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം
ര​ജി​സ്ട്രാ​ർ​ ​ഡോ.​ ​മോ​ത്തി​ ​ജോ​ർ​ജ്ജ് ​നി​ർ​വ​ഹി​ച്ചു.​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എം​പ്ലോ​യ്‍​മെ​ന്റ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗൈ​ഡ​ൻ​സ് ​ബ്യൂ​റോ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​മാ​ന​വി​ക​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യാ​ണ് ​പ​രി​ശീ​ല​നം.


Source link

Related Articles

Back to top button