തദ്ദേശ ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടതു നടുവിരലിൽ


തദ്ദേശ ഉപതിരഞ്ഞെടുപ്പ്: മഷി
പുരട്ടുന്നത് ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടത് കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.
November 23, 2024


Source link

Exit mobile version