KERALAM
കേരളസർവകലാശാല എം.എഡ് പ്രവേശനം

കേരളസർവകലാശാല എം.എഡ് പ്രവേശനം
എം.എഡ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നവംബർ 25 വരെ പുതിയ രജിസ്‌ട്രേഷൻ നടത്താം. അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം.
November 23, 2024
Source link