KERALAM
വിദ്യാധരന് എന്നും പരിസ്ഥിതി ദിനം ആലപ്പുഴ: എന്നും വീട്ടിൽ നിന്നിറങ്ങുമ്പോൾ വിദ്യാധരന്റെ സ്കൂട്ടറിന് പിന്നിൽ ഒരുപെട്ടി ഫലവൃക്ഷ തൈകളുണ്ടാവും. പോകുംവഴി ജല, വള സാദ്ധ്യതയുള്ള, വൈദ്യുതി കമ്പികളില്ലാത്ത പൊതുസ്ഥലം കണ്ടാൽ അവിടെ ഒരുചെടി നടും. അങ്ങനെ എന്നും പരിസ്ഥിതിദിനമാചരിക്കുകയാണ് ചേർത്തല അരീപ്പറമ്പ് ചെത്തിക്കാട്ട് വീട്ടിൽ സി.വി. വിദ്യാധരൻ (63). November 23, 2024
വിദ്യാധരന് എന്നും
പരിസ്ഥിതി ദിനം
ആലപ്പുഴ: എന്നും വീട്ടിൽ നിന്നിറങ്ങുമ്പോൾ വിദ്യാധരന്റെ സ്കൂട്ടറിന് പിന്നിൽ ഒരുപെട്ടി ഫലവൃക്ഷ തൈകളുണ്ടാവും. പോകുംവഴി ജല, വള സാദ്ധ്യതയുള്ള, വൈദ്യുതി കമ്പികളില്ലാത്ത പൊതുസ്ഥലം കണ്ടാൽ അവിടെ ഒരുചെടി നടും. അങ്ങനെ എന്നും പരിസ്ഥിതിദിനമാചരിക്കുകയാണ് ചേർത്തല അരീപ്പറമ്പ് ചെത്തിക്കാട്ട് വീട്ടിൽ സി.വി. വിദ്യാധരൻ (63).
November 23, 2024
Source link