ഇന്ത്യ–കരീബിയൻ ദൃഢ സഖ്യത്തിന് മോദിയുടെ ആഹ്വാനം

ഇന്ത്യ–കരീബിയൻ ദൃഢ സഖ്യത്തിന് മോദിയുടെ ആഹ്വാനം – Narendra Modi Calls for Strong India-Caribbean Alliance | India News, Malayalam News | Manorama Online | Manorama News
ഇന്ത്യ–കരീബിയൻ ദൃഢ സഖ്യത്തിന് മോദിയുടെ ആഹ്വാനം
മനോരമ ലേഖകൻ
Published: November 22 , 2024 03:46 AM IST
1 minute Read
കരീബിയൻ ദ്വീപു രാഷ്ട്രമായ ഡൊമീനിക്കയുടെ പരമോന്നത ബഹുമതിയായ ‘ഡൊമീനിക്ക അവാർഡ് ഓഫ് ഓണർ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഡൊമീനിക്ക പ്രസിഡന്റ് സിൽവാനി ബർട്ടൻ സമ്മാനിക്കുന്നു. ചിത്രം: പിടിഐ
ജോർജ്‌ടൗൺ (ഗയാന) ∙ ഇന്ത്യൻ, കരീബിയൻ ജനതകൾക്കു പ്രിയപ്പെട്ട ക്രിക്കറ്റും സംസ്കാരിക സവിശേഷതകളും ദൃഢസഖ്യത്തിനു ചാലകശക്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഇന്ത്യ–കരീബിയൻ സഖ്യത്തിനായി ഏഴിന പദ്ധതിയും ഇന്ത്യ– കാരികോം ഉച്ചകോടിയിൽ മോദി മുന്നോട്ടു വച്ചു. നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. ഗയാനയും ഡൊമീനിക്കയും പ്രഖ്യാപിച്ച പരമോന്നത ബഹുമതികൾ മോദിക്കു സമ്മാനിച്ചു.
English Summary:
Narendra Modi Calls for Strong India-Caribbean Alliance
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-world-countries-dominica 6anghk02mm1j22f2n7qqlnnbk8-list 18uu5vrkejabeqnj9odmeimhes mo-politics-leaders-narendramodi
Source link