പൂവാർ കപ്പൽ ശാല: അടുത്ത മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിംഗിന് പ്രധാനമന്ത്രിയെ ക്ഷണിക്കൽ,​ പൂവാറിൽ കപ്പൽ നിർമ്മാണശാല ആരംഭിക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടൽ തുടങ്ങിയ അജൻഡകൾ 27ന് ചേരുന്ന അടുത്ത മന്ത്രിസഭാ യോഗത്തിലേക്ക് മാറ്റി. ഉപതിരഞ്ഞെടുപ്പുകളുടെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതാണ് കാരണം. ജനുവരിയിൽ പുതുവർഷ സമ്മാനമായി തുറമുഖം കമ്മിഷൻ ചെയ്യാനാണ് നീക്കം.


Source link
Exit mobile version