ഐ.എ.എസ് ഒഴിവുകളിൽ നിയമനം


ഐ.എ.എസ് ഒഴിവുകളിൽ നിയമനം

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്താൻ ചീഫ്സെക്രട്ടറിക്ക് മന്ത്രിസഭാ യോഗം നിർദ്ദേശം നൽകി. വ്യവസായ വകുപ്പ് ഡയറക്ടർ, കൃഷി സ്പെഷ്യൽ സെക്രട്ടറി അടക്കം തസ്തികകളാണ് കാലിയായി കിടക്കുന്നത്. സസ്പെൻഷനിലായ എൻ.പ്രശാന്ത്, കെ. ഗോപാലകൃഷ്ണൻ എന്നിവർക്കും പകരക്കാരെ നിയമിക്കണം. ഗോപാലകൃഷ്ണന്റെ ഒഴിവിൽ വ്യവസായ ഡയറക്ടറായി മിർ മുഹമ്മദിനെ രാത്രിയോടെ നിയമിച്ചു.
November 22, 2024


Source link

Exit mobile version