KERALAM
‘ദൃശ്യം’ മോഡലിന് പൂട്ടിട്ട് പൊലീസ്
‘ദൃശ്യം’ മോഡലിന്
പൂട്ടിട്ട് പൊലീസ്
തിരുവനന്തപുരം: മൃതദേഹമൊളിപ്പിച്ചും മൊബൈൽ ഫോൺ ഓടുന്ന വാഹനത്തിലെറിഞ്ഞുമുള്ള രക്ഷപ്പെടുന്ന ‘ദൃശ്യം” മോഡൽ കൊലപാതക കേസ് പ്രതികളെയെല്ലാം ജയിലിലാക്കി പൊലീസ്. പ്രതികൾ വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും, ശാസ്ത്രീയ, സാഹചര്യ, സൈബർ തെളിവുകൾ ശേഖരിച്ചുള്ള അന്വേഷണമാണ് പൊലീസിനെ തുണച്ചത്. 2013ൽ ‘ദൃശ്യം” സിനിമ പുറത്തിറങ്ങിയശേഷം സമാനമായ ഒരുഡസനിലേറെ കൊലപാതകളാണ് നടന്നത്.
November 22, 2024
Source link