കീം ആയുർവേദ, ഹോമിയോ: അപാകതകൾ പരിഹരിക്കാം

കേരള ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്സുകളിൽ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവർക്ക് നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കുന്നതിനും ഫോട്ടോ/ഒപ്പ്/ നേറ്റിവിറ്റി/നാഷണാലിറ്റി എന്നിവയിലെ അപാകതകൾ പരിഹരിക്കുന്നതിനും ഇന്ന് രാവിലെ 11 വരെ അവസരം. വെബ്സൈറ്റ്: www.cee.kerala.gov.in.


Source link
Exit mobile version